
നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാം ഒരു മാതൃകയാണ്. ഇന്ത്യക്കുവേണ്ടിനേട്ടങ്ങള് വാര്‍ത്തെടുത്ത കടിനാദ്ധ്വാനി. അദ്ദേഹത്തിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആസ്വപ്നങ്ങളാണ് തന്റെ ബുദ്ധിയിലൂടെ സഫലമായത്.
സ്വപ്നങ്ങള്‍ ഒരിക്കല്‍ പൂവണിയും. അവ നിങ്ങളുടെ ഹൃദയത്തിനോട് ചേര്‍ന്ന് തന്നെഉണ്ടായിരിക്കണം എല്ലായ്പോഴും... ഹൃദയത്തിന്റെ സ്പന്ദനമേറ്റ് അവക്ക് ചൂടു പിടിക്കണം...