17.11.09

ജോയ് ജോണ്‍ പാടുമ്പോള്‍ ...

"I am somebody" A song by Joy John.

"I'm somebody because God loves me,
I'm accepted just the way that I am
His love is higher deeper & wider
You and I will never understand"

8.10.09

ചിറകരിഞ്ഞ ഭാഗ്യദേവത

വളരെ നാളുകള്‍ക്കു ശേഷം ഞങ്ങളുടെ നാട്ടില്‍ അതും അയല്‍പക്കത്ത് ഇക്കഴിഞ്ഞ ദിവസം ഒരു മരണം നടന്നു. മരിച്ചത് ഇരുപതു പിന്നിട്ട ഒരു പെണ്‍കുട്ടി. ആത്മഹത്യയായിരുന്നു! ബുധനാഴ്ചയായിരുന്നു സംഭവം.

22.8.09

'ഇന്ത്യ' എന്ന നമ്മുടെ സ്വരം!

സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേര്‍ന്നാല്‍ നമ്മുടെ സ്വരമായ് !"

വ്യത്യസ്ത ഭാഷ, വേഷങ്ങള്‍ , സംഗീതം .. പക്ഷെ ഒരൊറ്റ ഇന്ത്യ മാത്രം..

25.2.09

സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കണം ..

സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കണം .. എങ്കിലേ എന്തെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍സാധിക്കു...

നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാം ഒരു മാതൃകയാണ്. ഇന്ത്യക്കുവേണ്ടിനേട്ടങ്ങള്‍ വാര്‍ത്തെടുത്ത കടിനാദ്ധ്വാനി. അദ്ദേഹത്തിനും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. സ്വപ്നങ്ങളാണ് തന്റെ ബുദ്ധിയിലൂടെ സഫലമായത്.

സ്വപ്‌നങ്ങള്‍ ഒരിക്കല്‍ പൂവണിയും. അവ നിങ്ങളുടെ ഹൃദയത്തിനോട് ചേര്‍ന്ന് തന്നെഉണ്ടായിരിക്കണം എല്ലായ്പോഴും... ഹൃദയത്തിന്റെ സ്പന്ദനമേറ്റ് അവക്ക് ചൂടു പിടിക്കണം...
Related Posts with Thumbnails