17.11.09

ജോയ് ജോണ്‍ പാടുമ്പോള്‍ ...

"I am somebody" A song by Joy John.

"I'm somebody because God loves me,
I'm accepted just the way that I am
His love is higher deeper & wider
You and I will never understand"





മലയാള ക്രൈസ്തവ വിശ്വാസ സമൂഹത്തിനു വ്യത്യസ്തമാര്‍ന്ന ഗാനങ്ങളിലൂടെ പ്രിയങ്കരനായ ഒരു വ്യക്തിത്വമാണ് ജോയ് ജോണ്‍ . പാരമ്പര്യ ശൈലി വിട്ടു ആനുകാലിക ശൈലിയില്‍ മികച്ച ക്രിസ്തീയ ഗാനങ്ങള്‍ എഴുതുന്ന അദ്ദേഹം നല്ലൊരു സംഗീതജ്ഞനും ദൈവ വചന പണ്ഡിതനും കൂടെയാണ്.

ഓ കാല്‍വരീ, വെള്ളത്തില്‍ വെറുമൊരു കുമിള പോലെ, നസരായനെ, രക്ഷകനേശു വാനില്‍ വരുമേ, അമ്മ മറന്നാലും തുടങ്ങിയവ അദ്ധേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങളില്‍ ചിലതാണ്.

ഇപ്പോള്‍ തമിഴ് നാട്ടിലെ ഹോസൂരില്‍ താമസിക്കുന്ന അദ്ദേഹം അവിടെയുള്ള ഏഷ്യന്‍ ക്രിസ്ത്യന്‍ അക്കാദമിയില്‍ പ്രൊഫസറും അക്കാദമിക് ഡീനും ആണ്.

ജോയ് ജോണ്‍ രചിച്ചു സംഗീതം പകര്‍ന്ന ചില ഗാനങ്ങള്‍ ഇവിടെ കേള്‍ക്കാം..



ഈ ഗാനങ്ങള്‍ മലയാളത്തിലുള്ള വരികള്‍ സഹിതം ലഭിക്കുന്നതിനു ഗാനാമൃതം സന്ദര്‍ശിച്ചാലും..

No comments:

Post a Comment

Related Posts with Thumbnails