ഇതാ ഒരു ഗാനം.. ചില പ്രധാന ചോദ്യങ്ങള്‍ നമ്മെ ഓര്‍പ്പിക്കുന്നു!
വളരെ പഴക്കമുള്ള ഒരു പാട്ടാണിത്. പല പാട്ട് പുസ്തകങ്ങളിലും പരതി. ഇതാരെഴുതി എന്ന് വ്യക്തമല്ല. ഈ ഗാനം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. അനസ്യൂതം തുടരുന്ന ജീവിത യാത്രയില്‍ നാം ഒരിക്കലും മാറന്ന് കളയാന്‍ പാടില്ലാത്ത ചില ചോദ്യങ്ങള്‍ ആണിവ..
ജി. എല്‍ . എസിന്റെ 'ഗോസ്പല്‍' എന്ന ഓഡിയോ കാസറ്റില്‍ പുറത്തിറങ്ങിയതാണ് ഇവിടെ ചേര്‍ത്തിരിക്കുന്ന ഓഡിയോ. ഈ പാട്ടിനു ഇന്നുവരെ കേട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും ഹൃദ്യമായ അവതരണം. ശ്രീ. വി. ജെ. ജേക്കബിന്റെ അതി മനോഹരമായ പശ്ചാത്തല സംഗീതം... തുടക്കത്തിലെ വയലിന്‍ ശ്രദ്ധിക്കുമല്ലോ ...
(വരികള്‍ക്കായി ഗാനാമൃതം സന്ദര്‍ശിക്കാം..)
Dear Rejoy, Thanks a lot.... God bless you.Praying for u.
ReplyDeleteHi, Thank you Benson! C u...
ReplyDelete