ഇല്ലാരും ഇല്ലാരും
അവനല്ലാതാത്മാവെ നേടുന്നോനായ്
ഇല്ലാരും ഇല്ലാരും
എന്‍ ഖേദമെല്ലാം താന്‍ അറിഞ്ഞിടും
എന്‍ കാലമെല്ലാം താന്‍ നയിച്ചിടും
അവനെപ്പോല്‍ ശുദ്ധനായ് ഉന്നതനായ്
ഇല്ലാരും ഇല്ലാരും
സൌമ്യതയും താഴ്മയും നിറഞ്ഞവനായ്
ഇല്ലാരും ഇല്ലാരും
അവനെപ്പോല്‍ കൈവിടാ സഖിയായ് എങ്ങും
ഇല്ലാരും ഇല്ലാരും
അവനെപ്പോല്‍ പാപിയെ തേടുന്നോനായ്
ഇല്ലാരും ഇല്ലാരും

No comments:
Post a Comment