8.8.10

യേശുനായക ശ്രീശാ നമോ

മഹാകവി കെ. വി. സൈമണ്‍ സാര്‍ രചിച്ച പ്രശസ്തമായ ഗാനം. വളരെ പഴയ ഒരു പാട്ടാണിത്.




പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു

യേശുനായക ശ്രീശാ നമോ
നാശ വാരണ സ്വാമിന്‍ നമോ നമോ
മോശിപൂജിത രൂപാ നമോ നമോ - മഹിപാദ

കുഷ്ഠരോഗ വിനാശാ നമോ
തുഷ്ടി നല്കുമെന്നീശാ നമോ നമോ
ശിഷ്ട പാലക വന്ദേ നമോ നമോ - ദിവ പീഡാ

ആഴിമേല്‍ നടന്നോനെ നമോ നമോ
ശേഷിയറ്റവര്‍ക്കീശാ നമോ നമോ
ഊഴിമേല്‍ വരും നാഥാ നമോ നമോ - തൊഴു കൈയായ്‌

പഞ്ച പൂപ പ്രധാനാ നമോ നമോ
സഞ്ചിതാധിക പുണ്യാ നമോ നമോ
അഞ്ചിതാനന യുക്താ നമോ നമോ - പരമീഡേ

സ്വസ്തികാ വിദ്ധ ദേഹാ നമോ നമോ
ദുസ്ഥ രക്ഷണ ശീലാ നമോ നമോ
ശസ്ത മസ്തുതെ നിത്യം നമോ നമോ - ബഹു ഭൂയായ്‌

വരികള്‍ ഗാനാമൃതത്തില്‍ നിന്നും

ഇതേ ഗാനം വേറെ ചിലര്‍ പാടുന്നത് ഇവിടെ കേള്‍ക്കാം..

No comments:

Post a Comment

Related Posts with Thumbnails