ഞാന്‍ സ്തുതി പാടിടുന്നു - നാഥാ
യേശു രാജാ രാജ രാജാമനുഷ്യനായ് പിറന്നു മനുപാപം ചുമന്നു
അങ്ങു മാത്രം മഹാ ദൈവം
മരക്കുരിശതില്‍ മരിച്ചു
അങ്ങു മരണത്തെ ജയിച്ചുര്‍ത്തു
മരിച്ചവരാരാന്‍ തിരിച്ചു വരാമെ -
ന്നുരച്ചവരായിട്ടുണ്ടോ ?
അങ്ങു തിരിച്ചു വരുന്നൊരുവന്‍
കാഹള നാദ വീചിയെന്‍ കാതില്‍
മൃദു സ്വരം മീട്ടാറായ്
നാഥാ തിരുവരവാസന്നമായ്
ഗാന രചന: അനിയന്‍ വര്‍ഗീസ്
പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു
No comments:
Post a Comment