പാട്ടുകാര്‍: സോണി, നിസ്സി, കേരന്‍, റോണി, മനു, തോംസണ്‍, വിനു
കര്‍ത്തന്‍ വന്നിടും മേഘമതില്‍
നമ്മെ ചേര്‍ത്തിടും തന്നരികില്‍
സ്വര്‍ഗ്ഗ ദൂതരോടോത്ത് നൊടിയിടയില്‍ നാം
പറന്നിടുമേ വാനില്‍
എന്ത് സന്തോഷമാണവിടെതങ്ക നിര്‍മ്മിതമാം ഭവനം
എന്തോരാനന്ദമാണവിടെ
മണ്ണിലെ ദു:ഖങ്ങള്‍ മറന്നിടുമേ
വിണ്ണതില്‍ സന്തോഷം പ്രാപിക്കുമ്പോള്‍
താതനൊരുക്കുന്നു തന്‍ മക്കള്‍ക്കായ്
തരും പ്രതിഫലം നിശ്ചയം
വാഗ്ദത്തം ചെയ്ത പോല്‍ വാക്കു മാറാത്തവനായ്
കണ്ണീരില്ലാത്ത രാജ്യത്തില്‍ നാം
എണ്ണി തീരാത്ത ദൂതരുമായ്
വാഴും നിത്യ നിത്യ യുഗം
രാജാധി രാജന്റെ നിര്‍മ്മല കാന്തയായി
വരികള്‍ ഗാനാമൃതത്തില്‍ നിന്നും
No comments:
Post a Comment